Browsing Category
ART AND CULTURE
കൗമാരകലാപൂരത്തിന് ഇന്ന് തിരശ്ശീലവീഴും
58-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും. പുതിയ മാനുവല്‍ പ്രകാരം നടന്ന കലോത്സവത്തില്‍ 231 ഇനങ്ങളിലായി പതിനായിരകണക്കിന് മത്സരാര്‍ഥികളാണ് പങ്കെടുത്തത്. ചെറിയ അപസ്വരങ്ങള്‍ ഉയര്‍ന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം ഭദ്രം.…
സ്‌കൂള്‍ കലോത്സവം; 418 പോയിന്റുമായി കോഴിക്കോട് മുന്നില്‍
തൃശ്ശൂര്‍; സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോള്‍ 418 പോയിന്റുമായി കോഴിക്കോട് മുന്നില്‍. 413 പോയിന്റ് നേടി പാലക്കാട് തൊട്ടുപിന്നിലുണ്ട്. കേരളനടനം, ചാക്യര്‍ കൂത്ത്, എച്ച്എസ്എസ് നാടകം എന്നിവയാണ് മൂന്നാം ദിനത്തിലെ…
കൗമാര കലാപൂരത്തിന് തുടക്കമായി
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ കൊടിയുയര്‍ന്നു. പ്രധാനവേദിക്കു മുന്നില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ പതാക ഉയര്‍ത്തി. പിന്നാലെ തൊട്ടരികിലുള്ള മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളിലെ കൗണ്ടറുകളില്‍…
സാംസ്‌കാരികോത്സവത്തിന് തൃശൂരില്‍ തിരിതെളിയും
58-ാമത് കേരളാ സ്‌കൂള്‍ കലോത്സവത്തിന് 2018 ജനുവരി 6-ാം തീയ്യതി കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്ത് തിരിതെളിയുന്നു. പൈതൃകം ഉറങ്ങുന്ന തേക്കിന്‍കാട് മൈതാനത്ത് ജനുവരി 6 മുതല്‍ 10 വരെയാണ് കലാകേരളം ഒത്തുകൂടുന്നത്.…
ടി പത്മനാഭന്റെ ‘ഒടുവിലത്തെ പാട്ട്’ എന്ന ചെറുകഥയുടെ മാന്ത്രികാവിഷ്‌കാരം ഒരുക്കുന്നു
കാഥാസാഹിത്യത്തിലെ അനന്തസാധ്യതകള്‍ വായനക്കാര്‍ക്ക് അനുഭവവേദ്യമാക്കി കൈരളിയെ ധന്യമാക്കിയ ചെറുകഥാകൃത്ത് ടി പത്മനാഭന്റെ 'ഒടുവിലത്തെ പാട്ട്' എന്ന ചെറുകഥയെ ആസ്പദമാക്കി ഒരു നൂതനമാന്ത്രിക ദൃശ്യാവിഷ്‌കാരം ഒരുക്കുകയാണ് പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ്…