DCBOOKS
Malayalam News Literature Website
Browsing Category

ART AND CULTURE

‘അകക്കാഴ്ച’ ചിത്രപ്രദര്‍ശനം മാര്‍ച്ച് 12 മുതല്‍ 17 വരെ

മലയാള സര്‍വകലാശാല വൈസ്ചാന്‍സലര്‍ കെ. ജയകുമാര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം മാര്‍ച്ച് 12 ന് തിരുവനന്തപുരം ശാസ്തമംഗലം സൂര്യകാന്തി ആര്‍ട്ട്ഗ്യാലറിയില്‍ ആരംഭിക്കും. മാര്‍ച്ച് 12 ന് വൈകിട്ട് 4.30ന് പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ…

കലാസംവിധായകന്‍ സി.കെ.സുരേഷ് അന്തരിച്ചു

പ്രമുഖ സിനിമ കലാസംവിധായകന്‍ സി.കെ.സുരേഷ് (65) അന്തരിച്ചു. കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശിയാണ്. നൂറിലേറെ മലയാള സിനിമകള്‍ക്ക് കലാസംവിധാനം നടത്തിയിട്ടുണ്ട്. പക്ഷാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍…

ദേശീയ നാടോടി കലാസംഗമത്തിന് തിരുവനന്തപുരത്ത് അരങ്ങൊരുങ്ങുന്നു

അഞ്ഞൂറിലേറെ കലാകാരന്മാര്‍ അണിനിരക്കുന്ന ദേശീയ നാടോടി കലാസംഗമത്തിന്റെ രണ്ടാം പതിപ്പിന് തിരുവനന്തപുരത്ത് അരങ്ങൊരുങ്ങുന്നു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കനകക്കുന്ന്, നിശാഗന്ധി, മാനവീയം എന്നിവിടങ്ങളിലായി ഫെബ്രുവരി 15, 16,…

കലയുടെ താളമേളങ്ങള്‍ക്കൊപ്പം കൈകോര്‍ക്കാന്‍ കോഴിക്കോടൊരുങ്ങി..

പകല്‍ച്ചൂടിന്റെ കഠിനതയും ആലസ്യവും വിട്ടൊഴിഞ്ഞ് തണുത്ത കാറ്റിന്റെ തലോടലും അലകടലിന്റെ നിശബ്ദ ഓളവും തഴുകുന്ന കോഴിക്കോട് കടപ്പുറം ഫെബ്രുവരി 8 മുതലുള്ള 5 രാവുകളില്‍ കലയുടെ താളമേളങ്ങള്‍ക്കൊപ്പം കൈകോര്‍ക്കും. നൃത്തനിര്‍ത്ത്യങ്ങളും ഗസവും…

ദൃശ്യകലാ വിരുന്നൊരുക്കി സ്പാനിഷ് കലാകാരന്മാര്‍

സാഹിത്യോത്സവ സന്ധ്യകളെ (KLF) ആവേശംകൊള്ളിക്കാന്‍ അസാധ്യ പെര്‍ഫോമന്‍സുമായി ദി മോണിക്ക ഡി ല ഫുന്റേ (The Monica de la Fuente) ഡാന്‍സ് കമ്പനി എത്തുന്നു. ഭരതീയ പാരമ്പര്യത്തിന്റെ താളച്ചുവടുപിടിച്ച് സ്‌പെയിനിലെ കാവ്യശില്പം  'Rasa Duende'…