Browsing Category
ART AND CULTURE
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി കേരളത്തിലെ ചിത്രകാരന്‍മാര്‍
പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളജനതയ്ക്കായി കേരള ലളിതകലാ അക്കാദമിയുടെയും കലാകാരസംഘടനയുടെയും ആഭിമുഖ്യത്തില്‍ ചിത്രരചനയും അവയുടെ വിപണനവും സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 27 മുതല്‍ 30 വരെ എറണാകുളം ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍…
കേരള സാഹിത്യ അക്കാദമി ശില്പശാല: അപേക്ഷകള്‍ ക്ഷണിക്കുന്നു
കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ സഹോദരന്‍ അയ്യപ്പന്‍ സ്മാരകത്തിന്റെ സഹകരണത്തോടെ സെപ്റ്റംബര്‍ 7,8,9 തീയതികളില്‍ ചെറായിയില്‍ വെച്ച് സംസ്ഥാന തലത്തില്‍ സാഹിത്യശില്പശാല സംഘടിപ്പിക്കുന്നു. 18 വയസ്സു മുതല്‍ 40 വയസ്സു വരെയുള്ള യുവ…
കെ.ആര്‍ മീരയുടെ ‘ഭഗവാന്റെ മരണം’ നാടകമാകുന്നു
എഴുത്തുകാരി കെ.ആര്‍. മീരയുടെ പ്രശസ്തമായ ചെറുകഥ 'ഭഗവാന്റെ മരണ'ത്തെ ആസ്പദമാക്കി ഒരുക്കിയ നാടകം അവതരണത്തിനായി ഒരുങ്ങുന്നു. കനല്‍ സാംസ്‌കാരിക വേദിയാണ് 'വീണ്ടും ഭഗവാന്റെ മരണം' എന്ന പേരില്‍ നാടകം അവതരിപ്പിക്കുന്നത്. ജൂലൈ 13, 14 തീയതികളില്‍…
പ്രഭാകരന്‍ പഴശ്ശി സാംസ്‌കാരിക കൗണ്‍സില്‍ സെക്രട്ടറി
തിരുവനന്തപുരം: സാംസ്‌കാരിക സ്ഥാപനങ്ങളുടെ ഏകോപനത്തിന് രൂപവത്കരിച്ച സാംസ്‌കാരിക കൗണ്‍സിലിന്റെ സെക്രട്ടറിയായി ചെറുകഥാകൃത്തും നോവലിസ്റ്റും ബാലസാഹിത്യകാരനുമായ പ്രഭാകരന്‍ പഴശ്ശിയെ നിയമിച്ചു. മന്ത്രി എ.കെ ബാലന്റെ അഡീഷണല്‍ പ്രൈവറ്റ്…
തമിഴ് സുന്ദരി അനുക്രീതി വാസിന് മിസ് ഇന്ത്യ പട്ടം
2018-ലെ ഫെമിന മിസ് ഇന്ത്യ പട്ടം തമിഴ്‌നാട് സ്വദേശിനി അനുക്രീതി വാസിന്. മിസ് വേള്‍ഡും മുന്‍ മിസ് ഇന്ത്യയുമായ മാനുഷി ഛില്ലാറാണ് അനുക്രീതിയെ കിരീടം ചൂടിച്ചത്. ഹരിയാന സ്വദേശിയായ മീനാക്ഷി ചൗധരി ഫസ്റ്റ് റണ്ണറപ്പും ആന്ധ്രാപ്രദേശ്…