Browsing Category
ADIEU
പോപ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ പിതാവ് ജോ ജാക്‌സണ്‍ അന്തരിച്ചു
പോപ് ഇതിഹാസതാരം മൈക്കിള്‍ ജാക്‌സന്റെ പിതാവ് ജോ ജാക്‌സണ്‍ (89) അന്തരിച്ചു. പാന്‍ക്രിയാസിന് അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് ലാസ് വേഗാസിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രാദേശിക സമയം ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. മരണം…
വൈലോപ്പിള്ളിയുടെ ഭാര്യ ഭാനുമതിയമ്മ അന്തരിച്ചു
തൃശൂര്‍: കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഭാര്യ താറ്റാട്ട് ഭാനുമതിയമ്മ(92) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂരിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് പാറമേക്കാവ് ശാന്തിഘട്ടില്‍…
സുഗതകുമാരിയുടെ സഹോദരി സുജാതാദേവി അന്തരിച്ചു
തിരുവനന്തപുരം: കവയത്രി സുഗതകുമാരിയുടെ സഹോദരിയും എഴുത്തുകാരിയുമായ പ്രൊഫ.ബി.സുജാതാദേവി(72) അന്തരിച്ചു. എസ്.യു.ടി. റോയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പ്രശസ്ത കവിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ബോധേശ്വരന്റെയും…
മുന്‍ എം.എല്‍.എ എ.എം. പരമന്‍ അന്തരിച്ചു
മുന്‍ എം.എല്‍.എയും മുതിര്‍ന്ന സി.പി.ഐ നേതാവുമായ എ.എം. പരമന്‍ (92) അന്തരിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും തൃശ്ശൂര്‍ ജില്ലയിലെ ആദ്യകാല തൊഴിലാളി നേതാക്കളില്‍ പ്രമുഖനുമായിരുന്നു പരമന്‍. 1987 മുതല്‍ 1992 വരെ ഒല്ലൂര്‍ എം.എല്‍.എയായിരുന്നു.…
മലയാള ഭാഷാ പണ്ഡിതന്‍ പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു
ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ പ്രൊഫ. പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരം വഴുതക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. ബുധനാഴ്ച വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം.
ഭാഷാശുദ്ധി…