എറണാകുളം സെന്റര്‍ സ്‌ക്വയര്‍ മാളില്‍ ഡി സി ബുക്‌സിന് പുതിയ പുസ്തകശാല
എറണാകുളം സെന്റര്‍ സ്‌ക്വയര്‍ മാളില്‍ ഡി സി ബുക്‌സിന് പുതിയ പുസ്തകശാല. മലയാളം-ഇംഗ്ലിഷ് പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരവുമായി ആരംഭിക്കുന്ന പുസ്തകശാലയുടെ ഉദ്ഘാടനം ജനുവരി 12 ഞായര്‍ രാവിലെ 10:30ന് നടക്കും.
ഏവര്‍ക്കും സ്വാഗതം