ദേശീയ മിതവ്യയദിനം
ജനങ്ങളില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനായി ലോകവ്യാപകമായി ഒക്ടോബര്‍ 31 ലോക മിതവ്യയദിനമായി ആചരിച്ചുവരുന്നു. ഇന്ത്യയില്‍ അന്നേദിവസം മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണമായതിനാല്‍ ഒക്ടോബര്‍ 30 ആണ് മിതവ്യയദിനമായി ഇന്ത്യയില്‍ ആചരിച്ചുവരുന്നത്.
1924 മുതലാണ് മിതവ്യയദിനം ആചരിക്കുവാന്‍ ആരംഭിച്ചത്. സമ്പാദ്യശീലം വളര്‍ത്തുന്നതിനും ജീവിതത്തിന്റെ നിലനില്‍പ്പിന് സമ്പാദ്യശീലത്തിന്റെ ആവശ്യകത ഏറെയാണെന്നും ബോധ്യപ്പെടുത്തുവാനുള്ള ദിവസമാണിത്.
Comments are closed.