‘നായര്‍: ചരിത്രദൃഷ്ടിയിലൂടെ’; പ്രീബുക്കിങ് ആരംഭിച്ചു
തറയും തറവാടും എന്താണ്? എന്നുണ്ടായി?
നായര്‍ സമൂഹത്തിന്റെ ഉത്ഭവവും രൂപാന്തരങ്ങളും 15-ാം നൂറ്റാണ്ടിന്റെ അന്ത്യംവരെ അവര്‍ക്ക് സമൂഹത്തിലുണ്ടായിരുന്ന സ്ഥാനവും അടയാളപ്പെടുത്തുന്ന ‘നായര്‍: ചരിത്രദൃഷ്ടിയിലൂടെ’ എന്ന കൃതിയുടെ പ്രീബുക്കിങ് ആരംഭിച്ചു. പ്രശസ്ത ചരിത്രകാരനായ കെ.ശിവശങ്കരന്‍ നായരും ഡോ.വി.ജയഗോപന്‍ നായരും ചേര്‍ന്നാണ് ഈ കൃതി തയ്യാറാക്കിയിരിക്കുന്നത്. ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ കോപ്പികൾ ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും ഡി സി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും വായനക്കാർക്ക് പ്രീബുക്ക് ചെയ്യാം. 280 രൂപ വിലയുള്ള ‘വന്നേരിനാടി’ – ന്റെ പ്രീബുക്കിങ് വില 249 രൂപയാണ്.
പ്രാചീന ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും പുറമേ പരിഷ്‌കരണപ്രസ്ഥാനങ്ങള്‍, ദുഷിച്ച ആചാരങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നിയമങ്ങള്‍ എന്നിവയും ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.
പ്രീബുക്ക് ചെയ്യാൻ ക്ലിക്ക് ചെയ്യൂ
Comments are closed.