DCBOOKS
Malayalam News Literature Website

പി എഫ് മാത്യൂസിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ‘മൂങ്ങ’ പ്രകാശിപ്പിച്ചു

പി എഫ് മാത്യൂസിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ‘മൂങ്ങ’ പ്രകാശിപ്പിച്ചു. തിരുവനന്തപുരം ഡി സി രേവതി കലാമന്ദിറിൽ ഡി സി ബുക്സ് സംഘടിപ്പിച്ചിരിക്കുന്ന ഡി സി ബുക്സ് Monsoon Meet Up 2 – Read, Reel, Repeatൽ ശരൺ രാജീവിന് നൽകി കീർത്തി ജ്യോതിയാണ് ‘മൂങ്ങ ‘ പ്രകാശിപ്പിച്ചത്. ചടങ്ങിൽ പി എഫ് മാത്യൂസ്, രവി ഡി സി എന്നിവർ സന്നിഹിതരായിരുന്നു.

പി എഫ് മാത്യൂസിന്റ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.