പുസ്തകപ്രേമികൾ എന്നും സ്വന്തമാക്കാൻ ആഗ്രഹിച്ച ആ പുസ്തകങ്ങൾ ഇതാ, ‘മലയാളിയുടെ ജനിതകം’, ‘മൃത്യുവിന്റെ വ്യാകരണം’, ‘നാസ്തികനായ ദൈവം’; മൂന്നു പുസ്തകങ്ങൾ ഇപ്പോൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം വെറും 149 രൂപയ്ക്ക് !
മലയാളിയുടെ ജനിതകം, എതിരൻ കതിരവൻ മദപ്പാടിന്റെ കാമശാസ്ത്രം, ഇടതോ വലതോ: ഇരട്ടവാലന്റെ ലിംഗ പ്രതിസന്ധി, അത്യന്താധുനികശാസ്ത്രത്തില് ആര്‍ത്തവരക്തവും വിത്തുകോശവും, സ്വവര്‍ഗ്ഗാനുരാഗം ജൈവപരമാണ്, ഭ്രൂണത്തിന്റെ തീരുമാനമാണ്, ചിരിയുടെ ഡിഎന്‍എ, മലയാളിയുടെ ജാതിമത ബന്ധങ്ങള്‍–മോളിക്യുലാര്‍ ജനിതകശാസ്ത്രം തുറക്കുന്ന കാണാപ്പുറങ്ങള്‍ തുടങ്ങി പന്ത്രണ്ട് ശാസ്ത്ര ലേഖനങ്ങളുടെ സമാഹാരം. ശാസ്ത്രരംഗത്തെ ഏറ്റവും പുതിയ കണ്ടെത്തലുകളുമായി ബന്ധിപ്പിച്ച് വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഈ ലേഖനങ്ങള്‍ മലയാളത്തിലെ ശാസ്ത്രസാഹിത്യത്തിന്റെ ഏറ്റവും പുതിയ മുഖമാണ്.
മൃത്യുവിന്റെ വ്യാകരണം, രവിചന്ദ്രന്‍ സി പാലായനത്തിനൊടുവില് ഒരു വേള ഇരതിരിഞ്ഞു നില്ക്കുമ്പോള് വേട്ടകാരനിലുണ്ടാകുന്ന കൗതുകം അന്തിമഫലത്തെ അട്ടിമറിച്ചേക്കില്ല. മൃത്യുഭയവും ജീവിതാസക്തിയും ഒരുമിച്ചു സമ്മേളിക്കുമ്പോള്‍ അനിവാര്യമായ ഒരു ആഭ്യന്തരകലാപത്തിന്റെ കൊടിയേറ്റമുണ്ടാകുമ്പോള് കേവലമൊരു പ്രഭാഷണത്തിലൂടെ സ്വന്തം അസ്തിത്വത്തില്‍ നിന്നും പരാതികളില്ലാതെ ഇറങ്ങിപ്പോയ ഒരുവന് ജീവിതത്തെ അപമാനിക്കുന്നവര്‍ക്കു നല്കുന്ന ഒരു താക്കീത്.
നാസ്തികനായ ദൈവം, രവിചന്ദ്രന്‍ സി ദൈവത്തിന്റെ ഉണ്മയെക്കുറിച്ചുള്ള വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഭൗതികലോകത്തിന്റെ ഉണ്മയെ ശാസ്ത്രീയമായി വിശദീകരിക്കുന്ന വിഖ്യാതമായ കൃതി ദി ഗോഡ് ഡെലൂഷനെ മുന്‍നിര്‍ത്തിയുള്ള പഠനമാണ് നാസ്തികനായ ദൈവം. ആള്‍ദൈവങ്ങളും അന്ധവിശ്വാസങ്ങളും പെരുകുന്ന ഇക്കാലത്ത് ശാസ്ത്രീയാവബോധത്തിലൂടെ അവയെ നേരിടാന്‍ ലോകത്തെ പ്രാപ്തമാക്കുന്ന തരത്തില്‍ വിശകലനം നടത്തി പഠനം തയ്യാറാക്കിയത് രവിചന്ദ്രന്‍ സിയാണ്.
ശാസ്ത്രരംഗത്തെ ഏറ്റവും പുതിയ കണ്ടെത്തലുകളുമായി ബന്ധിപ്പിച്ച് വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പന്ത്രണ്ട് ശാസ്ത്ര ലേഖനങ്ങളുടെ സമാഹാരം, എതിരൻ കതിരവന്റെ ‘മലയാളിയുടെ ജനിതകം’. ഇറങ്ങിപ്പോയ ഒരുവന് ജീവിതത്തെ അപമാനിക്കുന്നവര്‍ക്കു നല്കുന്ന ഒരു താക്കീത്, രവിചന്ദ്രന്‍ സി യുടെ ‘ മൃത്യുവിന്റെ വ്യാകരണം’. ദൈവത്തിന്റെ ഉണ്മയെക്കുറിച്ചുള്ള വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഭൗതികലോകത്തിന്റെ ഉണ്മയെ ശാസ്ത്രീയമായി വിശദീകരിക്കുന്ന വിഖ്യാതമായ കൃതി ദി ഗോഡ് ഡെലൂഷനെ മുന്‍നിര്‍ത്തിയുള്ള പഠനം, രവിചന്ദ്രന്‍ സി യുടെ ‘ നാസ്തികനായ ദൈവം’.
മൂന്നു പുസ്തകങ്ങൾ ഇപ്പോൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം വെറും 149 രൂപയ്ക്ക് !
ഓരോ പുസ്തകങ്ങൾ വീതം 69 രൂപയ്ക്ക് ഡൗൺലോഡ് ചെയ്യാനും അവസരം
പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
Comments are closed.