DCBOOKS
Malayalam News Literature Website

പ്രിയപ്പെട്ടവര്‍ക്ക് ഇഷ്ടപുസ്തകം സമ്മാനമായിനല്‍കൂ

ആഘോഷങ്ങളുടെ ആരവവുമായി ക്രിസ്തുമസ്സും പുതുവര്‍ഷവും വന്നെത്തുകയാണ്. പരസ്പരസ്‌നേഹവും സമ്മാനങ്ങളും പങ്കുവച്ചാണ് ഈ ആഘോഷങ്ങളില്‍ നാം പങ്കുചേരുന്നത്. സ്‌കൂളുകളിലും കോളജുകളിലും ഓഫീസുകളിലും ക്രിസ്തുമസ് ഫ്രണ്ടിനെ തിരഞ്ഞെടുത്തു അവര്‍ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കുക പതിവുണ്ട്. ഇത്തവണ ഈ സന്തോഷത്തില്‍ ഡി സി ബുക്‌സും പങ്കുചേരുകയാണ്.

നിങ്ങളുടെ ക്രിസ്തുമസ് ഫ്രണ്ടിന് എന്നും ഓര്‍ത്തിരിക്കാന്‍ ഒരു പുസ്തകം സമ്മാനമായി നല്‍കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട GREET A BOOK കാമ്പെയിന്‍ ആരംഭിച്ചുകഴിഞ്ഞു. ഡി സി ബുക്‌സിന്റെ ശാഖകളില്‍ നിന്നും നിങ്ങളുടെ പ്രിയ സുഹൃത്തുക്കള്‍ക്ക് ഇഷ്ടപുസ്തകങ്ങള്‍ ഡിസംബര്‍ 12 മുതല്‍ ജനുവരി 5 വരെയുള്ള കാലയളവില്‍ തിരഞ്ഞെടുക്കാവുന്നതാണ്.

Comments are closed.