DCBOOKS
Malayalam News Literature Website

ലോക്‌ഡൗൺ കാലത്തെ വായന; പി. കെ പാറക്കടവിന്റെ ഇരുപത്തിനാലാം ദിവസത്തെ കഥ ‘ഇറച്ചിക്കട’

ലോക്ഡൗൺ സമയം അക്ഷരങ്ങളെ സ്നേഹിക്കുന്നവർക്കായി വ്യത്യസ്തമായ ഒരാശയവുമായാണ് എഴുത്തുകാരന്‍ പി.കെ പാറക്കടവ് എത്തിയത്. വായനക്കാര്‍ക്കായി ഒരു ദിവസം ഒരു കഥ എന്ന പ്രഖ്യാപനമാണ് അദ്ദേഹം തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ചത്. അദ്ദേഹത്തിന്റെ രചനകൾ തുടരുകയാണ്.

പി.കെ പാറക്കടവിന്റെ ഇരുപത്തിനാലാം ദിവസത്തെ കഥ വായിക്കാം

കൊറോണക്കാലം – ഒരു ദിവസം ഒരു കഥ –
ഇരുപത്തിനാലാം ദിവസത്തെ കഥ –
ഇറച്ചിക്കട.
ചിത്രീകരണം: മുഖ്താർ ഉദരംപൊയിൽ
@Mukthar Udarampoyil

ഇറച്ചിക്കട
………………………….
പി.കെ.പാറക്കടവ്
…………………………………
ഇറച്ചിക്കടയിൽ തൂക്കിയിട്ടത് ചോരയിറ്റുന്ന ഒരു മനുഷ്യന്റെ തല.

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പി.കെ പാറക്കടവിന്റെ രചനകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

കൊറോണക്കാലം – ഒരു ദിവസം ഒരു കഥ -ഇരുപത്തിനാലാം ദിവസത്തെ കഥ -ഇറച്ചിക്കട.ചിത്രീകരണം: മുഖ്താർ ഉദരംപൊയിൽ@Mukthar…

Posted by P K Parakkadavu on Friday, April 17, 2020

Comments are closed.