ലീല ഗ്രൂപ്പ് ഉടമ ക്യാപ്റ്റൻ കൃഷ്ണൻ നായരുടെ ഭാര്യ ലീല കൃഷ്ണൻ അന്തരിച്ചു
ലീലാ ഗ്രൂപ്പ് സ്ഥാപകൻ അന്തരിച്ച ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരുടെ ഭാര്യ ലീല കൃഷ്ണൻ നായർ അന്തരിച്ചു. വാർധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു. 90 വയസ്സായിരുന്നു.

പ്രമുഖ വ്യവസായിയായിരുന്ന എ കെ നായരുടെ മകളാണ്. ലീല വെഞ്ച്വർ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ വിവേക് നായർ, കോ – ചെയർമാനും ജോയിന്റ് മാനേജിങ് ഡയറക്ടറുമായ ദിനേശ് നായർ എന്നിവർ മക്കളാണ്.
Comments are closed.