DCBOOKS
Malayalam News Literature Website

അധിവര്‍ഷദിനം

ഫെബ്രുവരി മാസത്തില്‍ 29 ദിവസം വരുന്നുവെങ്കില്‍ ആ 29-ാം ദിനത്തിന് അധിവര്‍ഷം എന്ന് പറയുന്നു . നാല് വര്‍ഷം കൂടുമ്പോള്‍ മാത്രമാണ് ഫെബ്രുവരി മാസത്തില്‍ 29 ദിവസം വരുന്നത്. ഒരു വര്‍ഷം 365 ദിവസം, 5 മണിക്കൂര്‍, 49 മിനിറ്റ് ,12 സെക്കന്റ് ആണ്. എന്നാല്‍ സാധാരണ ഒരു വര്‍ഷം 365 ദിവസമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് നാല് വര്‍ഷത്തിലൊരിക്കല്‍ ഫെബ്രുവരി മാസത്തില്‍ ഒരു ദിനം അധികം ചേര്‍ക്കുന്നു. വര്‍ഷത്തെ 4 കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം വരുന്നില്ലെങ്കില്‍ അത് അധിവര്‍ഷമായിരിക്കും.

Comments are closed.