ടീച്ചറെ ഞെട്ടിച്ച് വിരമിക്കൽ സമ്മാനം, രവിവർമ്മച്ചിത്രങ്ങളായി സഹപ്രവർത്തകർ
മനു എസ് പിള്ളയുടെ ഫോള്‍സ് അലൈസ് എന്ന പുസ്തകത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഇത്തരം വ്യത്യസ്തമായ ഒരു ആശയം ഉരുത്തിരിഞ്ഞത്.

ചിത്രത്തിന് കടപ്പാട്-കേരള കൗമുദി
എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഇംഗ്ളീഷ് വിഭാഗം മേധാവിയായി കഴിഞ്ഞ ദിവസം വിരമിച്ച ഡോ. ആർ. ലതാ നായർക്ക് ഒരിക്കലും മറക്കാത്തൊരു വിരമിക്കൽ സമ്മാനമാണ് സഹപ്രവർത്തകർ നല്കിയത്. താൻ നെഞ്ചിലേറ്റുന്ന രവിവർമ്മച്ചിത്രങ്ങളിലെ കഥാപാത്രങ്ങളായി സഹപ്രവർത്തകർ എത്തിയപ്പോള്‍ ടീച്ചര്‍ ശരിക്കും ഞെട്ടി.
മനു എസ് പിള്ളയുടെ ഫോള്‍സ് അലൈസ് എന്ന പുസ്തകത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഇത്തരം വ്യത്യസ്തമായ ഒരു ആശയം ഉരുത്തിരിഞ്ഞത്.
Comments are closed.