DCBOOKS
Malayalam News Literature Website

കോട്ടയം പുഷ്പോത്സവം, ഇനി പുസ്തകങ്ങളുടെയും പൂക്കാലം

 

കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പുഷ്പോത്സവത്തിൽ അക്ഷര വസന്തം തീര്‍ക്കാന്‍ ഡി സി ബുക്‌സും. ഡിസംബര്‍ 20 മുതല്‍ ജനുവരി 5 വരെ നടക്കുന്ന  പുഷ്പോത്സവത്തില്‍ വായനക്കാർക്കായി ഡി സി ബുക്‌സിന്റെ സ്റ്റാളും ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പർ- 9946109657

ഏവര്‍ക്കും സ്വാഗതം

 

Leave A Reply