DCBOOKS
Malayalam News Literature Website

കെ എല്‍ എഫ്-2023 പ്രത്യേക പതിപ്പ്: ഫെബ്രുവരി ലക്കം പച്ചക്കുതിര ഇപ്പോള്‍ വില്പനയില്‍

വായിക്കൂ, ചിന്തയുടെ തെരുവുകൾ ഉത്സവമാക്കിയ സംവാദങ്ങൾ കാണൂ...

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കടപ്പുറത്ത് വെച്ച് ജനുവരി 12 മുതല്‍ 15 വരെ സംഘടിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2023-ലെ വേദിയില്‍നിന്ന് തിരഞ്ഞെടുത്ത സംവാദങ്ങളും പ്രഭാഷണങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന ഫെബ്രുവരി ലക്കം പച്ചക്കുതിര മാസികയുടെ പ്രത്യേക പതിപ്പ് പുറത്തിറങ്ങി. 100 പേജുകളുള്ള പ്രത്യേക പതിപ്പാണ് ഇത്തവണ പച്ചക്കുതിര മാസികയുടെ ഫെബ്രുവരി ലക്കം.

വെന്‍ഡി ഡോണിഗര്‍, കമല്‍ഹാസന്‍, പി. സായ്‌നാഥ്, ഗസാല വഹാബ്, പ്രകാശ് രാജ്, ഉഷ ഉതുപ്പ്, സൂരജ് യെങ്‌ഡേ, കെ. വേണു, ശശി തരൂര്‍, എം. മുകുന്ദന്‍, രവി ഡി സി, ബെന്യാമിന്‍, എം. സ്വരാജ്, പി. കെ. ഫിറോസ്, ശശികുമാര്‍, വിനോദ് കെ. ജോസ്, കെ. കെ. ബാബുരാജ്, മായ പ്രമോദ്, കെ. കെ. ഷാഹിന, പി. സനല്‍മോഹന്‍, ജെ. ദേവിക, എസ്. ഹരീഷ്, എം. എ. സിദ്ദിഖ്, ജയമോഹന്‍, ടി. എസ്. ശ്യാംകുമാര്‍, എന്‍. പി. ഉല്ലേഖ്, സണ്ണി എം. കപിക്കാട്, കെ. സി. നാരായണന്‍, ദിനു വെയില്‍, എം. ടി. രമേശ്, കെ. എ. ഷാജി, എന്‍. ഇ. സുധീര്‍, പ്രിയ കെ. നായര്‍, ജോണ്‍ ബ്രിട്ടാസ്, പൂര്‍ണിമ മോഹന്‍, അഞ്ജന ശങ്കര്‍, സൃഷ്ടി ഝാ, റഫീക്ക് ഇബ്രാഹിം ദിനേശ് പെരുമണ്ണ … സംവാദങ്ങളുടെ മൊഴിമാറ്റങ്ങളുമായി ജോസഫ് കെ. ജോബ്, ആര്‍. കെ. ബിജുരാജ്, അനീഷ് രവി, മനോജ് വി, പത്മജ തങ്കച്ചി എന്നിവരുമുണ്ട് ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍.

തപാൽ വഴി ഓരോ മാസവും നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചുകിട്ടണമെന്നുണ്ടോ?എങ്കിൽ, പച്ചക്കുതിരയുടെ വരിക്കാരാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:

  • ഡി സി ബുക്‌സ് ശാഖകളില്‍നിന്നും ന്യൂസ് സ്റ്റാന്റുകളില്‍നിന്നും 25 രൂപയ്ക്ക് പച്ചക്കുതിര മാസിക ലഭിക്കും.
  • ഡിജിറ്റല്‍ എഡിഷന്‍ ഈ ലിങ്ക് തുറന്ന് ( ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍നിന്ന് magzter ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ) വായിക്കാം https://www.magzter.com/IN/DC-Books/Pachakuthira/News ]
  • പച്ചക്കുതിര തപാല്‍വഴി അയച്ചു കിട്ടുന്നതിനുള്ള വരിസംഖ്യ ( മേയ് 2022 മുതല്‍ ഇന്ത്യക്ക് അകത്ത് ഒരുവര്‍ഷത്തേക്ക് 300 രൂപ. രണ്ടുവര്‍ഷം: 600 രൂപ. മൂന്നുവര്‍ഷത്തേക്ക് 36 + 6 = 42 ലക്കത്തിന് 900 രൂപ മാത്രം ). ഡി സി ബുക്‌സ് ശാഖകളില്‍ തുക അടക്കാം.
  • തുക ഓണ്‍ലൈനായി അടക്കാന്‍ https://dcbookstore.com/category/periodicals
  • ഡിജിറ്റല്‍ ഫണ്ട് ട്രാന്‍സ്ഫറിങ്ങിനുള്ള ബാങ്ക്അക്കൗണ്ട് : 031508 30000 00 375 ( D C Books ), IFSC SBlL 0000 315
  • വരിസംഖ്യ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കുള്ള ഫോണ്‍: 9946109101
  • G PAY വഴിയും വരിസംഖ്യ അടക്കാം
  • lD: qr.dcbooks1@sib
  • തുക അടച്ചതിന്റെ വിവരവും തപാല്‍ മേല്‍വിലാസവും 9946109101 ലേക്ക് അയക്കൂ. email: pachakuthira@dcbooks.com

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

Comments are closed.