കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2021; പ്രഖ്യാപനം നാളെ
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ
പ്രഖ്യാപനം നാളെ (12 ജനുവരി 2021) കെ സച്ചിദാനന്ദന്‍ നിര്‍വ്വഹിക്കും. വൈകുന്നേരം 6 മണിക്ക് ഡിസി ബുക്‌സ് ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് പ്രഖ്യാപനം നടക്കുക.
Tune into https://www.facebook.com/dcbooks
Comments are closed.