DCBOOKS
Malayalam News Literature Website

‘കേരളഭക്ഷണചരിത്രം – രുചികള്‍ പാചകക്കുറിപ്പുകളോടെ’; പ്രീബുക്കിങ് തുടരുന്നു

കേരളത്തിന്റെ ഭക്ഷണചരിത്രവും രുചിഭേദങ്ങളും പാചകരീതികളും വിശദമാക്കുന്ന പുസ്തകം
കേരളഭക്ഷണചരിത്രം – രുചികള്‍ പാചകക്കുറിപ്പുകളോടെ’ പ്രീബുക്കിങ് തുടരുന്നു. സുമ ശിവദാസ്, ദീപ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയിരിക്കുന്ന പുസ്തകം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴിയും സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകള്‍ വഴിയും പ്രീബുക്ക് ചെയ്യാം.

നൂറ്റാണ്ടുകളായി മാറിവന്ന ഭക്ഷണങ്ങളിലൂടെയും അവ വന്ന വഴികളിലൂടെയും ഉള്ള ഈ സഞ്ചാരം മലയാളത്തില്‍ ആദ്യമായാണ് പുസ്തകരൂപത്തില്‍ എത്തുന്നത്.

പ്രീബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കൂ

Comments are closed.