DCBOOKS
Malayalam News Literature Website

കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം ഗണേഷ് പുത്തൂരിന്

കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം ഗണേഷ് പുത്തൂരിന്. ‘അച്ഛന്റെ അലമാര‘ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം.  ഫലകവും 50000 രൂപയുമാണ് പുരസ്‌കാരമായി ലഭിക്കുക.

 

 

Comments are closed.