കുരീപ്പുഴ കരിങ്ങനെ എഴുതുന്നു
ജൂണ്‍ ലക്കം പച്ചക്കുതിരയിൽ നിന്നും
പൊന്തിയപാടവിടത്തെ
യുവറാണി പാട്ടിലായി
ആയിമാരും തോഴിമാരും
ചെപ്പെടുത്ത് കൂടെപ്പോയി
പോയ വഴി മാറിപ്പോയി
ഇത്തിയാറ്റിന്‍ തെക്കേക്കര
കരവാഴും നീലമയില്‍
പകല്‍പോലെ കുറി വച്ചു
വച്ച കുറി നോക്കിനിന്നു
വാക്കര്‍ത്ഥം വണങ്ങി വന്നു
വന്നവരോ കരിങ്ങന്റെ
ഊരിലെത്തി കുടികൂടി…..
പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍ ജൂണ്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജൂണ്‍ ലക്കം ലഭ്യമാണ്
Comments are closed.