‘കഞ്ചാവ്’ റോയല്‍റ്റിയില്‍ നിന്നും ഒരു ലക്ഷം രൂപ വയനാടിന് നല്‍കാന്‍ ലിജീഷ് കുമാര്‍
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘കഞ്ചാവ്‘ എന്ന പുസ്തകത്തിന്റെ റോയല്‍റ്റിയില്‍ നിന്നും ഒരു ലക്ഷം രൂപ വയനാടിന് നല്‍കുമെന്ന് ലിജീഷ് കുമാര്‍. മോഹൻലാൽ തുടങ്ങി മഹുവാ മൊയ്ത്രവരെ ഇരുപത്തഞ്ചോളം ലഹരിപിടിപ്പിച്ച മനുഷ്യരെ കുറിച്ചാണ് ‘കഞ്ചാവ്’ പറയുന്നത്.
ലിജീഷ് കുമാറിന്റെ ഏറ്റവും പുതിയ പുസ്തകം ‘കഞ്ചാവ്’ വാങ്ങാൻ ക്ലിക്ക് ചെയ്യൂ
Comments are closed.