‘കനമേതുമില്ലാതെ’ നിങ്ങളുടെ ഹൃദയഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പുസ്തകം : ജോസഫ് അന്നംകുട്ടി ജോസ്
ഡോ. ബേബി സാം സാമുവലിന്റെ ‘കനമേതുമില്ലാതെ’ മനസ്സിന്റെ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പുസ്തകമെന്ന് ജോസഫ് അന്നംകുട്ടി ജോസ്. നിങ്ങളൊരു ധ്യാനത്തിലൂടെ കടന്നുപോകുന്നതുപോലെ, ശാന്തമായ ഒരു സ്ഥലത്തിരുന്ന് വായിക്കേണ്ട മനോഹരമായ പുസ്തകമാണ് ‘കനമേതുമില്ലാതെ‘ എന്നും ജോസഫ് അന്നംകുട്ടി ജോസ് വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നു.
ഡോ. ബേബി സാം സാമുവലിന്റെ ‘കനമേതുമില്ലാതെ’ എന്ന പുസ്തകം വാങ്ങുന്നതിനായി ക്ലിക്ക് ചെയ്യൂ
ജോസഫ് അന്നംകുട്ടി ജോസിന്റെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക
Comments are closed.