സമകാലിക മലയാളകഥയുടെ പ്രാതിനിധ്യം തെളിയിക്കുന്ന മികച്ചകഥകള്‍ ‘കഥകള്‍ പച്ചക്കുതിര’; ഇപ്പോൾ ഡൗൺലോഡ് ചെയ്യാം വെറും 99 രൂപയ്ക്ക്
ഡി സി ബുക്‌സിന്റെ സാംസ്‌ക്കാരിക മാസികയായ പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച സമകാലിക മലയാളകഥയുടെ പ്രാതിനിധ്യം തെളിയിക്കുന്ന മികച്ചകഥകള്‍ ‘കഥകള്‍ പച്ചക്കുതിര‘. വ്യത്യസ്ത തലമുറയിലെ കഥാകാരന്‍മാരുടെ അപൂര്‍വ്വസംഗമം. സി വി ബാലകൃഷ്ണന്‍, ബെന്യാമിന്‍, ഗ്രേസി, ഉണ്ണി ആര്‍, അയ്മനം ജോണ്‍, എം എ റഹ്മാന്‍, സുസ്‌മേഷ് ചന്ത്രോത്ത് തുടങ്ങി ആധുനികാനന്തര തലമുറയുടെ സാന്നിധ്യം. ഒപ്പം പ്രമോദ് രാമന്‍,പി എസ് റഫീഖ്, ലാസര്‍ ഷൈന്‍, കെ എന്‍ പ്രശാന്ത്, മജീദ് സെയ്ദ്, വിനോയ് തോമസ് , പ്രകാശ് മാരാഹി, ശ്രീജിത്ത് കൊന്നോളി തുടങ്ങിയവരും. ആനുകാലിക വിധിയെ മറികടക്കുന്ന അനുഭവതീക്ഷണമായ വൈകാരികാംശങ്ങള്‍ ഓരോ കഥയിലും സന്നിവേശിപ്പിച്ചിരിക്കുന്നു.
സമകാലിക മലയാളകഥയുടെ പ്രാതിനിധ്യം തെളിയിക്കുന്ന മികച്ചകഥകള്‍ ‘കഥകള്‍ പച്ചക്കുതിര’; ഇപ്പോൾ ഡൗൺലോഡ് ചെയ്യാം വെറും 99 രൂപയ്ക്ക്!
പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
Comments are closed.