എന്റെ സ്വകാര്യതയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാന്‍ സൗകര്യമില്ല: ഷാനി പ്രഭാകരന്‍
മറ്റൊരാളുടെ കാര്യത്തില്‍ അഭിപ്രായം പറയാന്‍ ഏതുവരെ സ്വാതന്ത്ര്യമുണ്ടെന്നാണ് എല്ലാവരും വിചാരിക്കുന്നത്. എത്ര പുരോഗമന ആശയമുള്ളവര്‍ക്കുപോലും രണ്ടുപേരുടെ കാര്യത്തില്‍ അഭിപ്രായമുണ്ട്. മറ്റൊരാളുടെ സ്വാതന്ത്ര്യം അംഗീകരിക്കാന്‍ എന്താണ് ഇത്രമടി? അപ്പോള്‍ എന്റെ കാര്യം ഞാന്‍ എന്തിനാണ് മറ്റുള്ളവരോട് വിശദീകരിക്കുന്നത്? അങ്ങനെ വരുമ്പോള്‍ എന്റെ സ്വകാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സൗകര്യമില്ല എന്നതു തന്നെയാണ് അതിനുള്ള മറുപടി.
2018 ഫെബ്രുവരിയില്‍ കോഴിക്കോട് കടപ്പുറത്തുവെച്ച് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഇന്ത്യയിലെ ക്യാംപസുകളും ആണ്‍-പെണ്‍ സൗഹൃദങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു കേരളത്തിലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകരന്‍.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നാലാം എഡിഷന്‍ 2019 ജനുവരി 10, 11, 12, 13 തീയതികളില്‍ കോഴിക്കോട് കടപ്പുറത്തുവെച്ച് നടക്കും. രജിസ്‌ട്രേഷനായി സന്ദര്‍ശിക്കുക: http://www.keralaliteraturefestival.com/registration/
എന്റെ സ്വകാര്യതയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാന്‍ സൗകര്യമില്ല: ഷാനി പ്രഭാകരന്‍
എന്റെ സ്വകാര്യതയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാന്‍ സൗകര്യമില്ല: ഷാനി പ്രഭാകരന്‍മറ്റൊരാളുടെ കാര്യത്തില്‍ അഭിപ്രായം പറയാന്‍ ഏതുവരെ സ്വാതന്ത്ര്യമുണ്ടെന്നാണ് എല്ലാവരും വിചാരിക്കുന്നത്? എത്ര പുരോഗമന ആശയമുള്ളവര്‍ക്കുപോലും രണ്ടുപേരുടെ കാര്യത്തില്‍ അഭിപ്രായമുണ്ട്. മറ്റൊരാളുടെ സ്വാതന്ത്ര്യം അംഗീകരിക്കാന്‍ എന്താണ് ഇത്രമടി? അപ്പോള്‍ എന്റെ കാര്യം ഞാന്‍ എന്തിനാണ് മറ്റുള്ളവരോട് വിശദീകരിക്കുന്നത്? അങ്ങനെ വരുമ്പോള്‍ എന്റെ സ്വകാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സൗകര്യമില്ല എന്നതു തന്നെയാണ് അതിനുള്ള മറുപടി.Register for #KLF2019 : http://keralaliteraturefestival.com/registration.aspx
Posted by Kerala Literature Festival on Thursday, November 22, 2018
Comments are closed.