ദീപാനിശാന്തിന്റെ ‘ജീവിതം ഒരു മോണാലിസച്ചിരിയാണ്’; പുസ്തകചര്‍ച്ച ആഗസ്റ്റ് 26ന്
ദീപാനിശാന്തിന്റെ ‘ജീവിതം ഒരു മോണാലിസച്ചിരിയാണ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി നടക്കുന്ന ചര്‍ച്ച ആഗസ്റ്റ് 26ന് വൈകുന്നേരം 6.00ന് തിരുവനന്തപുരം ഡി സി- ലുലു ബുക്ക് ഫെയര്‍, റീഡിങ് ഫെസ്റ്റിവല്‍ വേദിയില്‍ നടക്കും. ദീപാനിശാന്ത്, സിദ്ധാര്‍ത്ഥ് എം ജോയ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ഡി സി ബുക്‌സും തിരുവനന്തപുരം ലുലുമാളും സംയുക്തമായി സംഘടിപ്പിക്കുന്ന ഡി സി- ലുലു ബുക്ക് ഫെയര്‍, റീഡിങ് ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് പുസ്തകചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്.
‘ജീവിതം ഒരു മോണാലിസച്ചിരിയാണ് നിങ്ങളുടെ കോപ്പി ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.