ഇതിഹാസപുരാണത്രയം പ്രിബുക്കിങ്ങിലൂടെ സ്വന്തമാക്കാം..
ഭാതത്തിലെ ഇതിഹാസപുരാണങ്ങളായ രാമാണവും മഹാഭാരതവും ഭഗവതവും ഒരുമിച്ച് അവതരിപ്പിക്കുന്ന ഡി സി ബുക്‌സിന്റെ പുതിയ പ്രിപബ്ലിക്കേഷനാണ് ഇതിഹാസപുരാണത്രയം. ഇൗ ബൃഹത്ഗ്രന്ഥത്തിന്റെ ബുക്കിങ് പുരോഗമിക്കുകയാണ്. ഡിമൈ 1/8 സൈസില്‍ അഞ്ചു വാല്യങ്ങളിലായി 5000 പേജുകളും ബഹുവര്‍ണ്ണചിത്രപേജുകളുമായി പ്രി പബ്ലിക്കേഷന്‍ വ്യവസ്ഥയിലാണ് ‘ഇതിഹാസ പുരാണത്രയം’ പ്രസിദ്ധീകരിക്കുന്നത്. ഇതിന്റെ മുഖവില 5500 രൂപയാണ്. എന്നാല്‍ പ്രി പബ്ലിക്കേഷന്‍ വഴി ബുക്കുചെയ്യുന്നവര്‍ക്ക് 3333 രൂപയ്ക്ക് പുസ്തകം ലഭിക്കുന്നതാണ്. ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്കാണ് ഈ സുവര്‍ണ്ണാവസരമുള്ളത്.
ഡി സി ബുക്‌സിന്റെ https://onlinestore.dcbooks.com/ , http://prepublication.dcbooks.com/product/ithihasa-puranathrayam എന്ന ഓണ്‍ ലൈന്‍ സ്‌റ്റോറിലൂടെയും കേരളത്തിലുടനീളമുളള ഡി സി ബുക്‌സ് കറന്റ് ബുക്‌സ് ശാഖകളിലൂടെയും പ്രി ബുക്കിങ് ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
ഗദ്യരൂപത്തില്‍ തയ്യാറാക്കുന്ന ഈ ഗ്രന്ഥം അഅക്കിത്തം അച്യുതന്‍ നമ്പൂതിരി, സുഗതകുമാരിഎന്നിവരുടെ നേതൃത്വത്തില്‍, സാധാരണക്കാര്‍ക്കു മനസ്സിലാകുന്ന വിധത്തിലുള്ള ഭാഷാശൈലിയിലാണ് തയ്യാറാക്കുന്നത്. ഒപ്പം വിശദമായ കഥാപാത്രസൂചികയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്ക് ചെയ്യുന്നതിനുമായി ബന്ധപ്പെടുക; 9947055000,9846133336https://onlinestore.dcbooks.com/ , http://prepublication.dcbooks.com/product/ithihasa-puranathrayam.
Comments are closed.