DCBOOKS
Malayalam News Literature Website

അന്താരാഷ്ട്ര യുവജനദിനം

International Youth Day
International Youth Day

സമൂഹത്തോട് ചേരുക, സമൂഹത്തെ അറിയുക, പ്രതിബദ്ധതയുള്ള തലമുറയായി വളരുക എന്ന സന്ദേശവുമായി എല്ലാം വര്‍ഷവും ഓഗസ്റ്റ് 12-ന് അന്താരാഷ്ട്ര യുവജനദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം 2000 മുതലാണ് ഈ ദിനം യുവജനദിനമായി ആചരിക്കാന്‍ ആരംഭിച്ചത്.

ഈ ദിനത്തില്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായി സെമിനാറുകള്‍, ശില്പശാലകള്‍, ബോധവത്കരണ ക്ലാസ്സുകള്‍ എന്നിവ സംഘടിപ്പിക്കാറുണ്ട്.

Comments are closed.