DCBOOKS
Malayalam News Literature Website

‘ഇനിയും നഷ്ടപ്പെടാത്തവര്‍’; കവര്‍ച്ചിത്രം മഞ്ജു വാര്യര്‍ പ്രകാശനം ചെയ്തു

അനന്തപത്മനാഭന്റെ ‘ഇനിയും നഷ്ടപ്പെടാത്തവര്‍’ എന്ന കഥകളുടെ സമാഹാരത്തിന്റെ കവര്‍ച്ചിത്രം മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രകാശനം ചെയ്തു. മുരളി ഗോപിയുടേതാണ് കവര്‍ ഡിസൈന്‍.

അച്ഛനിലേക്കു പടർന്ന യശസ്സിന്റെ ഇടതുർന്ന നിഴൽ തണുപ്പിൽനിന്നും ഇടയ്ക്കിടെ പാലക്കാടൻ ചൂടിലേക്ക് ഒളിച്ചോടാറുണ്ടവൻ. അമ്മയുടെ ഗൃഹാതുരത്വം ഇഷ്‌ടദാനമായി കിട്ടിയിട്ടുള്ളത് അവനാണല്ലോ!  പാണ്ടിക്കാറ്റിലാടുന്ന പനമരത്തലപ്പുകളില്‍ അവന്റെ സ്വപ്‌നഭയം ചേക്കേറി മയങ്ങുന്നു -എം സുകുമാരന്‍

Comments are closed.