DCBOOKS
Malayalam News Literature Website

അനന്തപത്മനാഭന്റെ ‘ഇനിയും നഷ്ടപ്പെടാത്തവര്‍’; കവർച്ചിത്രപ്രകാശനം ഇന്ന്

അനന്തപത്മനാഭന്റെ ‘ഇനിയും നഷ്ടപ്പെടാത്തവര്‍’ എന്ന കഥകളുടെ സമാഹാരത്തിന്റെ കവര്‍ച്ചിത്രം ഒക്ടോബര്‍ ഒന്ന് ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രകാശനം ചെയ്യുന്നു. മുരളി ഗോപിയുടേതാണ് കവര്‍ ഡിസൈന്‍.

Comments are closed.