DCBOOKS
Malayalam News Literature Website

ബുക്കർ ​സാധ്യത പട്ടികയില്‍ ഇന്ത്യന്‍ വംശജനായ സഞ്ജീവ് സഹോട്ടയും

Photo Courtesy; The Booker Prizes
Photo Courtesy; The Booker Prizes

ല​ണ്ട​ൻ: ഈ ​വ​ർ​ഷ​ത്തെ ബു​ക്ക​ർ പ്രൈ​സ്​ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ​ഇം​ഗ്ലീ​ഷ്​ നോ​വ​ലി​സ്​​റ്റ്​ സ​ഞ്​​ജീ​വ്​ സഹോട്ടയും. സഹോട്ടയു​ടെ ‘ചൈ​ന റൂം’ ​എ​ന്ന നോ​വ​ലാ​ണ്​ പ​ട്ടി​ക​യി​ൽ ഇടം നേ​ടി​യ​ത്.

ജാപ്പനീസ് വംശജനായ ബ്രിട്ടിഷ് എഴുത്തുകാരൻ കസുവോ ഇഷിഗുറോയുടെ ‘ക്ലാര ആൻഡ് ദ് സൺ’, അമേരിക്കൻ എഴുത്തുകാരൻ റിച്ചഡ് പവേഴ്സിന്റെ ‘ബിവിൽഡർമെന്റ്’ എന്നിവയും
ഉള്‍പ്പെടെ 13 ​പുസ്തകങ്ങളാണ് ബു​ക്ക​ർ പ്രൈ​സ്​ പ​ട്ടി​ക​യി​ലു​ള്ള​ത്. നീണ്ട പട്ടികയിലുണ്ട്.  ചുരുക്കപ്പട്ടിക സെപ്റ്റംബർ 14നു പുറത്തുവിടും. ബുക്കർ പ്രൈസ് നവംബർ 3നു പ്രഖ്യാപിക്കും.

40കാ​ര​നാ​യ സ​ഞ്​​ജീ​വിന്റെ കു​ടും​ബം പ​ഞ്ചാ​ബി​ൽ​നി​ന്ന്​ 1960ൽ ​ബ്രി​ട്ട​നി​ലേ​ക്ക്​ കു​ടി​യേ​റി​യ​താ​ണ്. 2015ലും ​ഇ​ദ്ദേ​ഹം ബു​ക്ക​ർ ലി​സ്​​റ്റി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. കു​ടി​യേ​റ്റ അ​നു​ഭ​വ​ങ്ങ​ളാ​ണ്​ ‘ചൈ​ന റൂം’ ​നോ​വ​ലിന്റെ​ പ​ശ്ചാ​ത്ത​ലം.

Comments are closed.