എം.ജി.എസ്, ആഷര്‍, പ്രബോധചന്ദ്രന്‍ നായര്‍ എന്നിവര്‍ക്ക് രാഷ്ട്രപതിയുടെ ബഹുമതിപത്രം
ദില്ലി: മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകള്‍ക്കു നല്‍കിയ സേവനത്തിനു രാഷ്ട്രപതി ബഹുമതിപത്രം പ്രഖ്യാപിച്ചു. ഡോ.എം.ജി.എസ് നാരായണന്‍ (ക്ലാസിക്കല്‍ മലയാളം,2016), ഡോ.ആര്‍.ഇ ആഷര്‍(ക്ലാസിക്കല്‍ മലയാളം ഇന്റര്‍നാഷണല്‍,2016), ഡോ.വി.ആര്‍ പ്രബോധചന്ദ്രന്‍ നായര്‍(ക്ലാസിക്കല്‍ മലയാളം,2017) എന്നിവരാണു കേരളത്തില്‍നിന്നു പുരസ്‌കാരത്തിന് അര്‍ഹരായത്. സംസ്‌കൃതം, അറബിക്, പേര്‍ഷ്യന്‍, പാലി, തെലുങ്ക് തുടങ്ങിയ മറ്റു ഭാഷകളിലും പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments are closed.