DCBOOKS
Malayalam News Literature Website

തൃശ്ശൂരില്‍ ഡി സി ബുക്‌സിന് പുത്തന്‍ പുസ്തകശാല; ഉദ്ഘാടനം ആഗസ്റ്റ് 21ന്

പൂരനഗരിയായ തൃശ്ശൂരില്‍ വായനയുടെ പൂരമൊരുക്കാന്‍ ഡി സി ബുക്‌സിന് പുത്തന്‍ പുസ്തകശാല. മലയാളം-ഇംഗ്ലിഷ് പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരവുമായി ശോഭാസിറ്റി മാളില്‍ ആരംഭിക്കുന്ന ബുക്ക്‌സ്‌റ്റോര്‍ 21 ആഗസ്റ്റ് 2024 രാവിലെ 10.30ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഡയറക്ടറുമായ കെ സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്യും.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.