DCBOOKS
Malayalam News Literature Website

‘പച്ചക്കുതിര’ ഒക്ടോബര്‍ ലക്കം ഇപ്പോള്‍ വിപണിയില്‍

Pachakuthira
Pachakuthira

ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ ഒക്ടോബര്‍ ലക്കം ഇപ്പോള്‍ വിപണിയില്‍. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും, 20 രൂപയാണ് ഒരു ലക്കത്തിന്റെ വില.

പച്ചക്കുതിര, ഒക്ടോബര്‍ ലക്കം ഉള്ളടക്കം

  • ഒരു ഗുരു പല കാഴ്ചക്കാർ: ശ്രീനാരായണഗുരു പറയാത്ത പല വാചകങ്ങളും ആശയങ്ങളും ഗുരുവിന്റേതായി ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നുണ്ട്; അങ്ങനെ ചെയ്യുന്നതിനു പിന്നിൽ അറിയപ്പെടുന്ന പണ്ഡിതരുമുണ്ട്. അവയെ വസ്തുതാപരമായി ഖണ്ഡിക്കുന്ന
    ഡോ. എം. സഹദേവൻ എഴുതിയ ലേഖനം
  • മോദിയുടെ കാലത്തെ ഇന്ത്യയും ചൈനയും: ശശി തരൂർ. മൊഴിമാറ്റം: അനീഷ് രവി
  • നവഭൗതികകാലത്തെ മതവും രാഷ്ട്രീയവും: വൈ. ടി. വിനയരാജ്
  • ‘സമൂഹവിരുദ്ധരുടെ ‘സത്യാനന്തരകാലം ‘ ഡോ. പി. ശിവപ്രസാദ്.
  • കേരള കവിതയിലെ ഗോത്രപര്‍വം – വയനാട്ടിലെ ആദിവാസിസമൂഹത്തിൽനിന്നു ശ്രദ്ധേയനായ കവി സുകുമാരൻ ചാലിഗദ്ദയുമായി ജോസഫ് കെ. ജോബ് നടത്തിയ അഭിമുഖം 
  • പഠന റിപ്പോർട്ട്: പെട്ടിമുടിയിലെ പ്രകൃതിക്ഷോഭം എങ്ങനെ സംഭവിച്ചു?: ഡോ. പി. എസ്. സുനിൽ, എ. യു. അനീഷ്, അമൽ ജോർജ്.
  • അറബിമലയാളവും സുറിയാനിമലയാളവും: ഡോ. പി. എ. അബൂബക്കർ.
  • കഥ: ജി. ആർ. ഇന്ദുഗോപൻ. വര സുധീഷ്‌ കോട്ടേമ്പ്രം
  • കവിത: റോസി തമ്പി, സുകുമാരൻ ചാലിഗദ്ദ.
  • എസ്. പി. ബാലസുബ്രഹ്മണ്യം: കെ. ആർ. വിനയൻ.
  • ബോർഹസിന്റെ ഡിറ്റക്ടീവ്: പി. കെ. രാജശേഖരൻ.

തപാൽ വഴി ഓരോ മാസവും നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചുകിട്ടണമെന്നുണ്ടോ?എങ്കിൽ, പച്ചക്കുതിരയുടെ വരിക്കാരാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:

  • ഇന്ത്യയ്ക്കകത്ത് പച്ചക്കുതിര തപാലില്‍ ലഭിക്കാന്‍, ഒരു വര്‍ഷത്തേക്കുള്ള വരിസംഖ്യ (12 ലക്കം) 240 രൂപ. രണ്ട് വര്‍ഷത്തേക്കുള്ള വരിസംഖ്യ (24 ലക്കം) 480 രൂപ.
  • മൂന്നു വര്‍ഷത്തേക്ക് 720 രൂപ (3 വർഷത്തേക്ക് വരിക്കാരാവുമ്പോൾ 36 + 6= 42 ലക്കം ലഭിക്കും).
  • വിദേശരാജ്യങ്ങളിൽ തപാൽവഴി ഒരുവർഷത്തേക്ക് ലഭിക്കാൻ 1750 രൂപ.

ഡി സി ബുക്‌സ് / കറന്റ് ബുക്‌സ് ശാഖകളില്‍ എവിടെയും നേരിട്ട് പണം അടക്കാം.
അല്ലെങ്കില്‍ കോട്ടയത്തെ ഡി സി ബുക്‌സ് ഹെഡ് ഓഫീസിലേക്ക്( മാനേജര്‍, പച്ചക്കുതിര, ഡി സി കിഴക്കേമുറി ഇടം, ഗുഡ് ഷെപ്പേഡ് സ്ട്രീറ്റ്, കോട്ടയം 686 001) മണി ഓര്‍ഡറായോ ഡിമാന്റ് ഡ്രാഫ്റ്റായോ ( ഡി സി ബുക്‌സ്, കോട്ടയം എന്ന പേരില്‍ ഡ്രാഫ്റ്റ് എടുക്കണം) അയക്കാവുന്നതാണ്.

അക്കൗണ്ടിലേക്ക് പണമയക്കാം

ഡിജിറ്റൽ ഫണ്ട്ട്രാൻസ്ഫറിങ്ങ് വഴിയും തുക അടക്കാം. അതിനുള്ള അക്കൗണ്ട് വിവരങ്ങൾ ഇതാണ്.  DC Books A/C No: 0315073000000386,  IFSC : SIBL0000315  ( South Indian Bank, Kanjikuzhi, Kottayam ) പണമടച്ചശേഷം അതിന്റെ വിശദാംശങ്ങൾ 0481 2301614, 9846133336 എന്നീ നമ്പറുകളിലേക്കോ  pachakuthira@dcbooks.com  എന്ന ഇമെയിലിലേക്കോ അറിയിക്കണം.

ഓൺലൈനായി അടക്കാം

ഓൺലൈൻ വഴിയും പണമടക്കാം, സന്ദര്‍ശിക്കുക

https://dcbookstore.com/category/periodicals

പച്ചക്കുതിര ഡിജിറ്റൽ എഡിഷൻ

പച്ചക്കുതിര അതേ രൂപത്തിൽ ഡിജിറ്റൽ എഡിഷനും ലഭിക്കും. അതിനായി സന്ദര്‍ശിക്കുക

https://www.magzter.com/IN/DC-Books/Pachakuthira/News

digitalmagazines.dcbooks.com/Pachakuthira

Comments are closed.