DCBOOKS
Malayalam News Literature Website

ഗാന്ധിയുടെ സാക്ഷി -ഗാന്ധിയുടെ സെക്രട്ടറി വെങ്കിട്ട് റാം കല്യാണം സംസാരിക്കുന്നു

എം.എൻ. കാരശ്ശേരിയുടെ ‘ഗാന്ധിയുടെ സാക്ഷി -ഗാന്ധിയുടെ സെക്രട്ടറി വെങ്കിട്ട് റാം കല്യാണം സംസാരിക്കുന്നു ‘ ഇപ്പോൾ പ്രിയ വായനക്കാർക്ക് ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെ സ്വന്തമാക്കാം. പുസ്തകം Textഡിജിറ്റൽ രൂപത്തിലും വായനക്കാർക്ക് ലഭ്യമാണ്. 1944 മുതല്‍ ഗാന്ധിജിയോടൊപ്പം ജീവിക്കുകയും അദ്ദേഹത്തിന്‍റെ ജീവിതാവസാനം വരെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്ത  കഴിഞ്ഞ ദിവസം അന്തരിച്ച കല്യാണം തന്‍റെ ഗാന്ധിജിയോടൊത്തുള്ള ജീവിതാനുഭവങ്ങള്‍ പങ്കിടുകയാണ് പുസ്തകത്തിൽ.

ഗാന്ധിജിയുടെ ജീവിതാദര്‍ശങ്ങള്‍ തന്‍റെ ജീവിതത്തില്‍ പകര്‍ത്താന്‍ കഴിയാത്തതിനാല്‍ താനൊരു ഗാന്ധിയനല്ല എന്നുപറയുന്ന കല്യാണം ഗാന്ധിയനാകുക എളുപ്പമല്ലെന്നും സത്യസന്ധനായ ഒരാള്‍ക്കും താന്‍ ഗാന്ധിയനാണെന്നു പറയാന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു. ഒരു മഹാപുരുഷനോടൊപ്പം ജീവിച്ച കല്യാണത്തെ ആ ഓര്‍മ്മകളിലേക്കു കൂട്ടിക്കൊണ്ടുപോയി രസകരമായി അനുഭവങ്ങള്‍ പങ്കുവെപ്പിക്കുന്നത് പ്രശസ്ത പ്രഭാഷകനും നിരൂപകനും അദ്ധ്യാപകനുമായ എം. എന്‍. കാരശ്ശേരിയാണ്.

പുസ്തകം ഓർഡർ ചെയ്യാൻ ക്ലിക്ക് ചെയ്യൂ

പുസ്തകം ഇബുക്ക് ആയി വായിക്കാൻ സന്ദർശിക്കൂ

Comments are closed.