DCBOOKS
Malayalam News Literature Website

ഉദ്ധരണികള്‍

എല്ലാം ഓര്‍ത്തുവെക്കണമെന്ന് കരുതിയിരുന്നു
ഒക്കെയും മറന്നുപോയി.
പക്ഷെ, ഉള്ളിലെവിടെയോ
മുറിഞ്ഞുനീറുന്നുണ്ട് ഉണങ്ങാതെ,
നീ ചിരിച്ചതിന്റെ പാട്.

റഫീക് അഹമ്മദ്

Comments are closed.