DCBOOKS
Malayalam News Literature Website

ഡിജിപി ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍

വിജിലന്‍ മുന്‍ ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍. സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്നുള്ള പ്രസ്താവനയാണു
സസ്‌പെന്‍ഷനിലേക്കു നയിച്ചത്.  ഇത് സര്‍ക്കാരിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നാണു വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. നിലവില്‍ ഐഎംജി ഡയറക്ടറാണ് ജേക്കബ് തോമസ്.

Comments are closed.