ഫൊക്കാന വനിതാരത്‌നം പ്രഥമ പുരസ്‌കാരം കെ.കെ. ശൈലജയ്ക്ക്
ന്യൂജേഴ്‌സി; അമേരിക്കന്‍ മലയാളികളുടെ ദേശീയ കൂട്ടായ്മയായ ഫൊക്കാന നല്‍കുന്ന പ്രഥമ വനിതാരത്‌നം പുരസ്‌കാരം ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക്.
തങ്ങളുടെ കര്‍മമണ്ഡലങ്ങളില്‍ മികവ് തെളിയിച്ച വനിതകള്‍ക്കായാണ് ഫൊക്കാന പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രകൃതിക്ഷോഭം, നിപ, കൊറോണ എന്നിവയെ നേരിടുന്നതില്‍ സംസ്ഥാന ആരോഗ്യവകുപ്പ് കാഴ്ചവെച്ച ശാസ്ത്രീയവും കെട്ടുറപ്പുള്ളതുമായ പ്രവര്‍ത്തന മികവിനാണ് പുരസ്‌കാരം .
2020 ജൂലൈയില്‍ ന്യൂജേഴ്‌സിയിലെ അറ്റ്‌ലാന്റിക് സിറ്റിയില്‍ നടക്കുന്ന ദേശീയ കണ്‍വെന്‍ഷനില്‍ വെച്ചാകും പുരസ്‌കാരം സമ്മാനിക്കുക.
Comments are closed.