DCBOOKS
Malayalam News Literature Website

മത്സര പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാനും, പുതിയ കരിയര്‍ ലക്ഷ്യങ്ങള്‍ നിർണ്ണയിക്കാനും നിങ്ങളെ സഹായിക്കുന്ന ഒന്നല്ല 25 പുസ്തകങ്ങൾ ഇ-ബുക്കായി !

career books
career books

വൈവിധ്യമാര്‍ന്ന നിരവധി കരിയര്‍ സാധ്യതകള്‍ നിലനില്‍ക്കുന്ന ഇന്നത്തെക്കാലത്ത് അവ അറിയാതെ പോകുന്നവരാണ് ഭൂരിഭാഗവും. ഇവരുടെ അറിവിലേക്കായി അവസരങ്ങളുടെ ജാലകം തുറന്നിടുന്ന നിരവധി പുസ്തകങ്ങളാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എങ്ങനെ പഠിക്കണം, വൈവിധ്യമാര്‍ന്ന കോഴ്‌സുകള്‍, പരീക്ഷകള്‍ക്ക് മികച്ച വിജയം നേടാനുള്ള മാര്‍ഗ്ഗങ്ങള്‍, പുത്തന്‍ ഗവേഷണമേഖലകള്‍, അഖിലേന്ത്യപരീകള്‍, വിവിധ തൊഴില്‍ മേഖലകള്‍ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരണങ്ങൾ, സിവിൽ സർവീസ് ഉൾപ്പെടെയുള്ള പരീക്ഷകളിൽ വിജയം സ്വന്തമാക്കാനുള്ള സൂത്രവാക്യങ്ങൾ എന്നിവയൊക്കെ ഉൾപ്പെടെ 25 പുസ്തകങ്ങൾ പ്രിയ വായനക്കാർക്ക് ഇപ്പോൾ പകുതി വിലയിൽ ഇ-ബുക്കായി സ്വന്തമാക്കാം.

ഒരാള്‍ തന്റെ കരിയറില്‍ നിരവധി തവണ തൊഴിലിടങ്ങൾ മാറാറുണ്ട്. മുന്‍കാലഘട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായി  ഇഷ്ടമില്ലാത്ത ജോലിയിലും തൊഴിലിടങ്ങളിലും ഇന്ന് ആരും കടിച്ചു തൂങ്ങാറില്ല. പുതിയ കരിയര്‍ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നവര്‍ക്കും പുതിയ ലക്ഷ്യങ്ങള്‍ കുറിക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്കും ഒക്കെ സഹായകമാകുന്ന പുസ്തകങ്ങളാണ് ഇപ്പോൾ ഇ-ബുക്കുകളായി ലഭ്യമാക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും അദ്ധ്യാകരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട 25 പുസ്തകങ്ങൾ.

പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

Comments are closed.