എഴുത്തോല കാര്‍ത്തികേയന്‍ മാസ്റ്റര്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
പുതിയ എഴുത്തുകാരുടെ 2018നും 21നും ഇടക്ക് പ്രസിദ്ധീകരിച്ച ആദ്യ നോവലിനാണ് പുരസ്കാരം

ഒക്ടോബർ 30ന് മുൻപായി എഴുത്തോല -കാർത്തികേയൻ മാസ്റ്റർ അവാർഡ്, റഫറൻസ് ലൈബ്രറി &ജനകീയവായനശാല, ഒറ്റപ്പാലം എന്ന വിലാസത്തിൽ അയച്ചു കിട്ടേണ്ടതാണ്. അന്വേഷണങ്ങൾക്ക് 9847284650, 9447218768
Comments are closed.