എഴുത്തോല കാര്‍ത്തികേയന്‍ മാസ്റ്റര്‍ അവാര്‍ഡ് വിവേക് ചന്ദ്രന്
പാലക്കാട്: എഴുത്തോല കാര്‍ത്തികേയന്‍ മാസ്റ്ററുടെ പേരിലുള്ള 2019-ലെ സാഹിത്യപുരസ്‌കാരം കഥാകൃത്ത് വിവേക് ചന്ദ്രന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വിവേക് ചന്ദ്രന്റെ വന്യം എന്ന ചെറുകഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
നവംബര്‍ 14ന് ഒറ്റപ്പാലത്ത് വെച്ചുനടക്കുന്ന അനുസ്മരണ പരിപാടിയില്‍വെച്ച് സംഗീതനാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ പുരസ്‌കാരം സമ്മാനിക്കും.
Comments are closed.