DCBOOKS
Malayalam News Literature Website

എഴുത്തിടത്തിലെ ആദ്യവരികള്‍: വീഡിയോ പങ്കുവെക്കൂ, സമ്മാനം നേടൂ

 

ഡി സി ബുക്‌സിന്റെ ക്രിസ്മസ് സമ്മാനമായ ‘എഴുത്തിടം- My Reading Journal’ എല്ലാവരും സ്വന്തമാക്കിയല്ലോ! 2024ലെ നിങ്ങളുടെ പ്രിയ വായനകളെക്കുറിച്ച് എഴുത്തിടത്തില്‍ കുറിച്ച് അതിലൂടെ ആകര്‍ഷകമായ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ ഇതാ ഒരു സുവര്‍ണാവസരം.

അതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

  • ‘എഴുത്തിടം- My Reading Journal- ലിലെ നിങ്ങളുടെ ആദ്യ എഴുത്തുകളുടെ വീഡിയോ എടുക്കൂ
  • +91 99461 09449 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് വീഡിയോ അയക്കുക
  • വീഡിയോ ലഭിക്കേണ്ട അവസാന തീയതി – ഡിസംബര്‍ 31

ഉടന്‍ തന്നെ വീഡിയോകള്‍ പങ്കുവെയ്ക്കൂ

Leave A Reply