‘ENTRI PSC പഠനസഹായി’; പ്രീബുക്കിങ് ആരംഭിച്ചിരിക്കുന്നു
സര്‍ക്കാര്‍ ജോലിയെന്ന നിങ്ങളുടെ സ്വപ്‌നത്തിന് ചിറകുനല്‍കാന്‍ ക്ലാസ്സുകളോടൊപ്പം Entri-യുടെ റാങ്ക് ഫയലും ആഗതമാകുന്നു. ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘ENTRI PSC പഠനസഹായി’– ഇപ്പോള്‍ വായനക്കാര്‍ക്ക് പ്രീബുക്ക് ചെയ്യാം. മൂന്ന് വാല്യങ്ങളിലായി പ്രസിദ്ധീകരിക്കുന്ന കേരളത്തിലെ ആദ്യത്തെ ഹൈബ്രിഡ് റാങ്ക് ഫയലിന് 3,600-ലധികം പേജുകളാണുള്ളത്. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെയും ഡി സി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും നിങ്ങളുടെ കോപ്പികള്‍ പ്രീബുക്ക് ചെയ്യാവുന്നതാണ്.
പത്ത്, പന്ത്രണ്ട്, ഡിഗ്രീ ലെവല്‍ പ്രിലിംസ്, മെയിന്‍സ് പരീക്ഷകള്‍ക്ക് ഇനി ഒരുമിച്ച് തയ്യാറെടുക്കാം. ജനറല്‍ PSC പരീക്ഷകള്‍ ഏതുമാകട്ടെ വിജയം നേടാന്‍ ഈ റാങ്ക് ഫയല്‍ നിങ്ങളെ സഹായിക്കും.
പ്രത്യേകതകള്‍
- വിദഗ്ധരായ അദ്ധ്യാപകരും Content Experts-ഉം ചേര്‍ന്ന് തയ്യാറാക്കിയത്
- ഏറ്റവും അപ് ടു ഡേറ്റ് ആയിട്ടുള്ള വിവരങ്ങള്‍
- PSC പരീക്ഷകളിലെ ഏറ്റവും പുതിയ ട്രെന്‍ഡ് അനുസരിച്ച് തയ്യാറാക്കിയത്
- എല്ലാ പ്രിലിംസ്, മെയിന്‍സ് പരീക്ഷകളുടെയും സിലബസുകള്‍ കവര്‍ ചെയ്തിരിക്കുന്നു
- SCERT, NCERT, സ്റ്റാന്‍ഡേര്‍ഡ് ടെക്സ്റ്റ് ബുക്കുകളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയത്
- കറന്റ് അഫയേഴ്‌സ്/ മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍
- LSG സെക്രട്ടറി, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, കമ്പനി ബോര്‍ഡ് അസിസ്റ്റന്റ്, എക്‌സൈസ് ഇന്‍പെക്ടര്‍, SI/SBCID/അസിസ്റ്റന്റ് ജയിലര്‍, അസിസ്റ്റന്റ് സെയില്‍സ്മാന്‍, സിപിഒ/സിവില്‍ എക്‌സൈസ് ഓഫീസര്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍, ഫയര്‍മാന്‍/ഫയര്‍വുമണ്‍, എല്‍ഡിസി/ഓഫീസ് അസിസ്റ്റന്റ്, എല്‍ജിഎസ്/ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പരീക്ഷകള്‍ക്ക് പഠനസഹായി
- വര്‍ഷങ്ങള്‍ക്ക് ശേഷവും പുതുക്കിയ വിവരങ്ങള്‍ അറിയാന്‍ ഈ പുസ്തകം നിങ്ങളെ സഹായിക്കും. പുതിയ ഭരണകര്‍ത്താക്കള്‍, പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെയുള്ള മാറിക്കൊണ്ടിരിക്കുന്ന വിവരങ്ങള്‍ കൊല്ലങ്ങള്‍ക്ക് ശേഷവും റാങ്ക് ഫയലിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഏറ്റവും അപ്ടുഡേറ്റഡ് ആയി അറിയാന്‍ സാധിക്കും.
പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.