ജിജോ മാത്യുവിന്റെ ‘എല്‍സ’ ബെന്യാമിന്‍ പ്രകാശനം ചെയ്തു

ജിജോ മാത്യുവിന്റെ ഏറ്റവും പുതിയ നോവല്‍ ‘എല്‍സ’ ബെന്യാമിന്‍ പ്രകാശനം ചെയ്തു. പത്തനംതിട്ട പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങി.
ബിജു കുര്യന്‍, ബോബി ഏബ്രഹാം, ഡോ. ഐശ്വര്യ മാധവന്‍, രവിവര്‍മ തമ്പുരാന്‍, വിനോദ് ഇളകൊള്ളൂര്‍, ഡോ.എം.എസ് പോള്‍, ജിജോ മാത്യു എന്നിവര്‍ ചടങ്ങില്‍
പങ്കെടുത്തു.
Comments are closed.