DCBOOKS
Malayalam News Literature Website

Elementor #107737

എം ടി ക്വിസ്

Fill the Details to Participate

1 / 10

'നിര്‍മ്മാല്യ'ത്തിന് മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച വര്‍ഷം?

2 / 10

ഭ്രാന്തന്‍ വേലായുധന്‍ എന്ന കഥാപാത്രത്തെ വെള്ളിത്തിരയില്‍ അനശ്വരനാക്കിയ മഹാനടന്‍ ?

3 / 10

വിശോകന്‍ എന്ന കഥാപാത്രം എം.ടി യുടെ ഏത് നോവലിലേതാണ്?

4 / 10

എം.ടി ക്ക് പത്മഭൂഷണ്‍ ലഭിച്ച വര്‍ഷം?

5 / 10

'ഒരു കഥ എഴുതിക്കഴിഞ്ഞപ്പോള്‍ മാത്രമേ ഞാന്‍ കരഞ്ഞിട്ടുള്ളൂ.' ഏത് കഥയെക്കുറിച്ചാണ് എം.ടി ഇപ്രകാരം പറയുന്നത്?

6 / 10

നൈനിറ്റാളിന്റെ പശ്ചാത്തലത്തില്‍ താന്‍ രചിച്ച ഒരു നോവല്‍ പില്‍ക്കാലത്ത് 1983 ല്‍ എം.ടി സിനിമയാക്കുകയുണ്ടായി? ഏതാണാ കൃതി?

7 / 10

താഴെപ്പറയുന്നവയില്‍ എം ടിയുടെ ബാലസാഹിത്യകൃതി അല്ലാത്ത രചന ഏത്?

8 / 10

1992 ലെ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് എം ടി ക്ക് നേടിക്കൊടുത്ത ചലച്ചിത്രമേത്?

9 / 10

'തിരിച്ചുവരാൻവേണ്ടി യാത്ര ആരംഭിക്കുകയാണ് ' എന്ന് അവസാനിക്കുന്ന എം ടി യുടെ നോവലേത്?

10 / 10

'ഏകാന്തതയുടെ തടവുകാർ' എന്ന് ഏത് എഴുത്തുകാരിയുടെ രചനകളെയാണ് എം ടി വിശേഷിപ്പിച്ചത്?