മലയാളത്തിന്റെ കഥച്ചെപ്പായ ഐതിഹ്യമാലയില്‍നിന്നും തിരഞ്ഞെടുത്ത ആനക്കഥകളുടെ സമാഹാരം, ‘ഐതീഹ്യമാലയിലെ ആനക്കഥകൾ’ ; ഇപ്പോൾ ഡൗൺലോഡ് ചെയ്യാം വെറും 19.99 രൂപയ്ക്ക് !
മലയാളത്തിന്റെ കഥച്ചെപ്പായ ഐതിഹ്യമാലയില്‍നിന്നും തിരഞ്ഞെടുത്ത ആനക്കഥകളുടെ സമാഹാരം. കാലങ്ങള്‍ക്കുശേഷവും കേരളീയമനസ്സുകളില്‍ തങ്ങിനില്ക്കുകയും തലമുറകളില്‍നിന്ന് തലമുറകളിലേക്കു കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തിട്ടുള്ള അപൂര്വ്വചരിതങ്ങള്. വൈക്കത്തു തിരുനീലകണ്ഠന്, കിടങ്ങൂര്‍ കണ്ടങ്കോരന്, കോന്നിയില്‍ കൊച്ചയ്യപ്പന്, ആവണാമനയ്ക്കല്‍ ഗോപാലന്, കൊട്ടാരക്കര ചന്ദ്രശേഖരന്, ആറന്മുള വലിയ ബാലകൃഷ്ണന്, പന്തളം നീലകണ്ഠന്, തിരുവട്ടാറ്റാദികേശവന്‍ എന്നീ ഗജകേസരികളുടെ കേട്ടാലും കേട്ടാലും മതിവരാത്ത കഥകള്‍. സ്നേഹത്തിന്റെയും കടപ്പാടിന്റെയും നന്മയുടെയും അനശ്വരപ്രതീകങ്ങളാണ് ഇവ.
മലയാളത്തിന്റെ കഥച്ചെപ്പായ ഐതിഹ്യമാലയില്‍നിന്നും തിരഞ്ഞെടുത്ത ആനക്കഥകളുടെ സമാഹാരം, ‘ഐതീഹ്യമാലയിലെ ആനക്കഥകൾ‘ , ഇപ്പോൾ ഡൗൺലോഡ് ചെയ്യാം വെറും 19.99 രൂപയ്ക്ക് !
പുസ്തകം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ആദ്യം ഡൗൺലോഡ് ചെയ്യുന്ന 1000 പേർക്ക് മാത്രം
Comments are closed.