DCBOOKS
Malayalam News Literature Website

‘ദൃശ്യം 2’; മലയാളത്തിന്റെ അഭിമാനചിത്രത്തിന്റെ തിരക്കഥ ഇപ്പോള്‍ വിപണിയില്‍

അതിരുകള്‍ ഭേദിച്ച മഹാവിജയം തീര്‍ത്ത ചിത്രമാണ് ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ദൃശ്യം 2.  മലയാളത്തിന്റെ അഭിമാനചിത്രത്തിന്റെ തിരക്കഥ ഇപ്പോള്‍ വായനക്കാര്‍ക്ക് പുസ്തകരൂപത്തില്‍ സ്വന്തമാക്കാം. ആദ്യം ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ജീത്തു ജോസഫിന്റെ കൈയ്യൊപ്പോടെ പുസ്തകങ്ങള്‍ സ്വന്തമാക്കാം. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും പുസ്തകം വാങ്ങാവുന്നതാണ്. ഡിസി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

നായകനു മാത്രമറിയാവുന്ന ഇരുണ്ട രഹസ്യങ്ങളും യാദൃച്ഛികതകളും നിഗൂഢതകളും ഒക്കെ കൃത്യമായി പാകപ്പെടുത്തിയ, ത്രില്ലര്‍ ശാഖയ്ക്ക് പുതുഗാംഭീര്യം പകര്‍ന്ന ജീത്തു ജോസഫിന്റെ ആഖ്യാന സൂത്രവാക്യം ഈ തിരക്കഥയില്‍ അനുഭവിക്കാം.

നിങ്ങളുടെ കോപ്പി ഇപ്പോള്‍ തന്നെ ഉറപ്പാക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.