DCBOOKS
Malayalam News Literature Website

‘മലയാളിക്ക് കഞ്ഞി മാത്രമേയുള്ളോ?’; ക്ലബ് ഹൗസിൽ സംവദിക്കാം മൃണാൾ ദാസിനും ഷെഫ് സുരേഷ് പിള്ളയ്ക്കുമൊപ്പം

‘മലയാളിക്ക് കഞ്ഞി മാത്രമേയുള്ളോ?’ എന്ന വിഷയത്തില്‍ ഇന്ന് മൃണാൾ ദാസ്, ഷെഫ് സുരേഷ് പിള്ള എന്നിവര്‍ പങ്കെടുക്കുന്നു. വൈകിട്ട് 7.00 മുതല്‍ ക്ലബ് ഹൗസിലാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. പ്രിയവായനക്കാര്‍ക്കും പരിപാടിയില്‍ തുറന്ന ചര്‍ച്ചയ്ക്ക് അവസരമുണ്ട്.

Stay tuned https://www.clubhouse.com/@dcbooks

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.