DCBOOKS
Malayalam News Literature Website

‘ഡോക്ടറേ, ഞങ്ങളുടെ കുട്ടി OK ആണോ?’

ഡോക്ടറേ, ഞങ്ങടെ കുട്ടി ok ആണോ? ഒരു തവണയെങ്കിലും ഈ ചോദ്യം ചോദിക്കാത്ത മാതാപിതാക്കളായി ആരും ഉണ്ടാകില്ല. ആ ചോദ്യങ്ങൾക്കുള്ള DOCTORE NJANGADE KUTTY OK ANO By DR SOUMYA SARINകൃത്യമായ മറുപടിയാണ് ഡോ.സൗമ്യ സരിന്‍ തയ്യാറാക്കിയ ‘ഡോക്ടറേ ഞങ്ങളുടെ കുട്ടി OK ആണോ?’ എന്ന പുസ്തകം. ഡി സി ബുക്‌സ് മുദ്രണമായ ഡി സി ലൈഫാണ് പുസ്തകത്തിന്റെ പ്രസാധനം. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍നിന്നും സംസ്ഥാനത്തുടനീളമുള്ള ഡി സി /കറന്റ് പുസ്തകശാലകളിലൂടെയും പുസ്തകം സ്വന്തമാക്കാവുന്നതാണ്.

ഒരു കുട്ടിയുടെ ജനനം മുതൽ കൗമാരകാലഘട്ടം വരെയുളള വളര്‍ച്ചാഘട്ടങ്ങൾ, തൂക്കം, ഉയരം, ഭക്ഷണശീലങ്ങൾ, ശാരീരിക ബുദ്ധി വികാസങ്ങൾ, പ്രതിരോധ കുത്തിവെയ്പ്പുകൾ തുടങ്ങി കുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽ രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും അടിസ്ഥാനകാര്യങ്ങളാണ്   ‘ഡോക്ടറേ ഞങ്ങളുടെ കുട്ടി OK ആണോ?’ എന്ന പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.