DCBOOKS
Malayalam News Literature Website

ശരി അറിയാനും ശരിയായി അറിയാനും ഡിസി ബുക്‌സ് ഡിക്ഷ്ണറികള്‍; ഇപ്പോള്‍ ഒറ്റ ബണ്ടിലായി!

സമഗ്രവും ആധികാരികവും വിശ്വസനീയവുമായ ഡി സി ബുക്‌സ് തയ്യാറാക്കിയ ഡിക്ഷ്ണറികളുടെ കാലോചിതമായ മാറ്റങ്ങളോടെ പരിഷ്‌ക്കരിച്ച പതിപ്പുകളാണ് ഡിസി ബുക്‌സ് എന്നും വായനക്കാര്‍ക്ക് ലഭ്യമാക്കുന്നത്. കാലികമായി നിഘണ്ടുക്കളെ പരിഷ്‌കരിക്കാന്‍ എന്നും ഡി.സി ബുക്‌സ് ശ്രദ്ധപുലര്‍ത്താറുണ്ട്.

ഇപ്പോള്‍ ഇതാ തിരഞ്ഞെടുത്ത ഡിസി ബുക്‌സ് ഡിക്ഷ്ണറികള്‍ ഒറ്റ ബണ്ടിലായി ഡിസി ബുക്സ് ഓണ്‍ലൈന്‍സ്റ്റോറിലൂടെ ഓര്‍ഡര്‍ ചെയ്യാം. ടി.രാമലിംഗം പിള്ളയുടെ ഇംഗ്ലീഷ്-ഇംഗ്ലീഷ് മലയാളം ഡിക്ഷ്ണറി, ഹിന്ദി- മലയാളം ഇംഗ്ലീഷ് ഡിക്ഷ്ണറി എന്നിവയുടെ ബണ്ടിലാണ് ലഭ്യമാക്കിയിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ പ്രയോജനപ്രദമായ ഡിക്ഷ്ണറികള്‍ ഇപ്പോള്‍ തന്നെ നിങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

നിങ്ങളുടെ കോപ്പി ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.