‘സ്ലോമോ’ മലയാള സാഹിത്യത്തിൽ അടയാളപ്പെടും, ഉറപ്പ്
സുരേഷ്കുമാറിന്റെ ഡയാസ് പൊറയെ കുറിച്ച് ഷീലാ ടോമി പറഞ്ഞത്
സോളമനും അയാൾ വളർത്തുന്ന പന്ത്രണ്ട് പൂച്ചകളും മാർത്തയും ലാസറും തിമോരയും ഇളംപരിതിയും പിന്നെ കുറേ മനുഷ്യരും! മാട്ടാഞ്ചേരിയും ജൂതജീവിതവും തന്മയത്വത്തോടെ പറയുന്ന ‘ഡയാസ്പൊറ’യിൽ കാണുന്നത് ജീവിത സങ്കീർണ്ണതകളുടെ ആഴമാണ്. കേൾക്കുന്നത് മുത്തയുടെ ഗോവണിപ്പടികളുടെ ഒച്ചയാണ്.
മനോഹരമായ ക്രാഫ്റ്റ്. സ്വാഭാവികമായ കഥാപരിണാമം . ദേശം വിട്ടുപോകുന്നവരുടെ വേദനയുടെ പ്രതീകമായി വീട് വിട്ടൊഴിയുന്ന ‘സ്ലോമോ’ മലയാള സാഹിത്യത്തിൽ അടയാളപ്പെടും, ഉറപ്പ്.
Comments are closed.